പന്തളം: കുരമ്പാല തെക്ക് മുക്കോടിയിൽ ഭാഗ്യശ്രീ ഭവനത്തിൽ ജനാർദ്ദനൻ പിള്ള(80) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: ജയാദേവി. മക്കൾ: ജയലക്ഷ്മി, ജയചന്ദ്രൻ, ജയസുധ, ജയശ്രീ. മരുമക്കൾ: മോഹനൻ പിള്ള, രാജി കൃഷ്ണൻ, പ്രകാശ്, ജയശങ്കർ. സഞ്ചയനം ഞായറാഴ്ച ഒൻപതിന് തിരുവനന്തപുരം തിരുമലയിലുള്ള മകളുടെ വീട്ടിൽ.