കോന്നി: പയ്യനാമൺ മണ്ണു വിളയിൽ വീട്ടിൽ ശശിധരൻ നായരുടെ (റിട്ട: ഫോറസ്റ്റ് റേഞ്ച് ഓഫീസർ) ഭാര്യ ഓമനയമ്മ. കെ.പി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്തി എസ്. നായർ, ശ്യാംകുമാർ. മരുമക്കൾ: കൃഷ്ണകുമാർ, മേഘ ലക്ഷ്മി. സഞ്ചയനം 10 ന് രാവിലെ 9 ന്.