vijayan
വിജയൻ പി സി 75 നിര്യാതനായി

ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് വാഴയിൽ വടക്കേതിൽ വിജയൻ പി .സി (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ. മക്കൾ: യമുന വിജയൻ രേവു വിജയൻ.മരുമക്കൾ: ധനേഷ് കുമാർ , പ്രവീൺ