പത്തനംതിട്ട: എൻ.ബി. എസ് പുസ്തകോത്സവത്തിൽ കവിയരങ്ങ് നടത്തി. പ്രൊഫ. മാലൂർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനൂപ് വള്ളിക്കോടൻ അദ്ധ്യക്ഷത വഹിച്ചു. പി.എ. ഹാഷിം, മിനി കോട്ടൂരേത്ത്,.ബിജു കടമ്മനിട്ട,.സുഗത പ്രമോദ്,.ബി. അജിതകുമാർ, ജ്യോതി വർമ്മ,.പ്രസാദ് വി.മോഹൻ, ലിൻസി സാം, മോനിക്കുട്ടൻ കോന്നി, സന്തോഷ് പന്തളീയൻ, മനു തുമ്പമൺ, പി .ശ്രീലേഖ, ധന്യ ശങ്കരി, ഉള്ളന്നൂർ ഗിരീഷ്, വിനോദ് വാഴപ്പള്ളിൽ, വിപിൻ ഭാസ്‌കർ, ബാബു കൊച്ചുമുറിയിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.