കുമ്പളാംപൊയ്ക: ചരിവുപുരയിടത്തിൽ (നീളാത്തിൽ) തോമസ് തോമസ് (ജോയി 74) നിര്യതനായി. സംസ്കാരം ശനിയാഴ്ച്ച 11 ന് കുമ്പളാംപൊയ്ക സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അന്നമ്മ തോമസ് (മോളി) മക്കൾ: സീന, സിനി , സിജു മരുമക്കൾ: അനീഷ് , ബിനു.