മാത്തൂർ: ചരിവുകാലാ പുത്തൻവീട്ടിൽ, പരേതനായ മാത്യു സി. ജോണിന്റെ ഭാര്യ സൂസമ്മ മാത്യു (എൽസി-58) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വെട്ടോലിമല സെമിത്തേരിയിൽ. മക്കൾ: സോനു, സ്റ്റെഫി. മരുമകൻ: ക്രിസ്റ്റി.