06-sob-sathi-muraleedhara
സതി മുരളീധരൻ

കുമ്പഴ : മൈലാടുംപാറ തെക്കുവശത്ത് മുരളീധരന്റെ ഭാര്യ സതി മുരളീധരൻ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ബിനു ധനപാലൻ.