ഓമല്ലൂർ:മഞ്ഞിനിക്കര കോയിക്കൽകുന്നിൽ ഉല്ലാസ് (ബ്രിജേഷ്‌കൃഷ്ണ-51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പരേതരായ കൃഷ്ണപിള്ളയുടേയും(വിമുക്തഭടൻ), ശാന്തമ്മയുടേയും (റിട്ട. ഹെഡ്മിസ്ട്രസ്) മകനാണ്. ഭാര്യ: അനുജ ജി. കൃഷ്ണ. മക്കൾ:ഗായത്രി, ഗൗതംകൃഷ്ണ.