06-anganvadi-01

അങ്കണവാടി ജീവനക്കാരോടുള്ള കേന്ദ്ര സ‌ർക്കാരിന്റെ നിലപാടുകൾക്കെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.