മല്ലപ്പള്ളി ആനിക്കാട്:നെല്ലിക്കാപള്ളിൽ എൻ. സി. ഐസക്ക് (കുഞ്ഞച്ചൻ-84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇലവുങ്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കാനം പൂവാടിയിൽ റേച്ചൽ ഐസക്. മക്കൾ: സനൽ ഐസക്, സന്തോഷ് ഐസക്. മരുമക്കൾ: കട്ടപ്പന കണ്ടത്തിങ്കൽ റ്റിഷ, മൂവാറ്റുപുഴ ശവരിയാമാക്കൽ മിന്റു.