ഇടയറന്മുള: കൊങ്ങളത്ത് കിഴക്കുംകര പരേതനായ കെ. കെ. ഭാസ്‌കരന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ. മക്കൾ: ശാന്ത, രാജൻ, സുരേന്ദ്രൻ, സോമൻ. മരുമക്കൾ : മോഹനൻ, സതി, ഉഷ, മിനി.