കോട്ടാങ്ങൽ: കെ. എസ്. എസ്.പി.യു കോട്ടാങ്ങൽ യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി കെ. രാജശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ട്രഷറർ വിജയകുമാർ പുതിയ അംഗങ്ങളെ സംഘടനയലേക്ക് സ്വീകരിച്ചു. യോഗത്തിൽ ജെയിംസ് ജോസഫ് എ.ച്ച് ഷംസുദ്ദീൻ, എ.സി. ജോസ്, ജോളി കെ. ജോസഫ്, ലൈല ബീവി പള്ളിക്കശേരി, കെ.എൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.