08-minister-prasad
മന്ത്രിക്ക് പായൽ പന്ത് നൽകി എൻഎസ്എസ് വോളണ്ടിയേഴ്‌സ്

പന്തളം: ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്റെ ജന്മശതാബ്ദി ദിനത്തിൽ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കൃഷി മന്ത്രി പി പ്രസാദിനെ വസതിയിലെത്തി സന്ദർശിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം .എ ജയദീപ്, അദ്ധ്യാപിക അഞ്ജു എസ് .ആനന്ദ്, വോളണ്ടിയർ ലീഡർമാരായ അലീന ജോൺ, അൽഫവാസ്, അനന്യ ഗോകുൽ, ബിസ്മി, ഹുസ്‌ന ജലീൽ, അബിൻ, അലൻ മോൻ, മിസാറ ഫാത്തിമ, ദീപക്, ആദിത്യൻ തുടങ്ങിയവർ പങ്കെടുത്തു.