obit-
പൊന്നമ്മാൾ

അത്തിക്കയം - തോണിക്കടവിൽ പരേതനായ ഗോപാലനചാരിയുടെ ഭാര്യ പൊന്നമ്മാൾ (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 ന് വീട്ടുവളപ്പിൽ. മക്കൾ പി.മോഹനൻ ആചാരി(മസ്കറ്റ്), റ്റീ. ജി രാഷകൃഷ്ണൻ, റ്റീ. ജി മുരളീധരൻ, കെ.പി സുരേന്ദ്രൻ, റ്റീ. ജി വസന്തകുമാരി, റ്റീ. ജി പ്രസാദ്, റ്റീ. ജി പ്രസന്നൻ (ദുബായ്), മരുമക്കൾ സുജാത, രേണുക,ലത,സുജ,വേണുഗോപാൽ(വിമുക്ത ഭടൻ), ഹേമ,സ്മിത (ദുബായ്)