ഓതറ വെസ്റ്റ് :കല്ലുഴത്തിൽ പരേതനായ പൊടിയന്റെ ഭാര്യ തങ്കമ്മ (75)നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:30 ന് ഗ്ലോബൽ മിഷൻ ഇന്ത്യ, കാഞ്ഞിരത്താംമോടിയിൽ സെമിത്തേരിയിൽ. മക്കൾ: രാജി, റെഞ്ചി, റെനി, രാജൻ. മരുമക്കൾ :ഐഡ, ആലിസ്, ഷിബു.