08-sob-ramani-daniel
രമണി ദാനിയേൽ

തടിയൂർ : ചൂരനോലിൽ പരേതനായ ദാനിയേൽ വർക്കിയുടെ ഭാര്യ രമണി ദാനിയേൽ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12. 30 ന് തെള്ളിയൂർ ഡബ്ലിയു. എം. ഇ. ചർച്ചിന്റെ വാളക്കുഴി സെമിത്തേരിയിൽ. ഇടമുറി തേവർക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ഷിബു, ബിനു, നിബു(ദുബായ് ). മരുമക്കൾ: നിഷ, ബബിത (കുവൈറ്റ്).