പുത്തൻകാവ്: ആറാട്ടുപുഴ തറേക്കാട്ടു കിഴക്കേതിൽ ടി.വി.തോമസ് (തങ്കച്ചൻ-89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പുത്തൻകാവ് ഐ. പി. സി. ഹെബ്രോൻ സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ജോസ്, ജോജി, ജോളി. മരുമക്കൾ: ഐവി, ഗ്രേസ്, പരേതനായ മനോജ്.