പന്തളം: പൂഴിക്കാട് സജു ഭവനിൽ മറിയാമ്മ തോമസ് (103) നിര്യാതയായി. സംസ്‌കാരം നടത്തി. കുടശ്ശനാട് ഇടിഞ്ചിറ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ തോമസ്. മക്കൾ: പൊന്നമ്മ, അമ്മിണി, അശ്വതി, പരേതരായ കുഞ്ഞുമോൾ, ജോസ്, അനിയൻകുഞ്ഞ്, ബാബു. മരുമക്കൾ: ശെൽവൻ, ഓമന, രാധാമണി, പരേതരായ ശാമുവേൽ (മിത്രപുരം), ശാമുവേൽ (മാന്നാർ).