waste
waste

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ​വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം മാ​ലി​ന്യം കുന്നു കൂടുന്നു. ഓ​ഫീസി​ന് പി​ന്നി​ലാ​യി ചാ​ക്കു​ക​ളി​ലാ​ക്കി​യും പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലു​മാ​യി ടൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ത​ള്ളു​ന്ന​ത്.കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യിൽ മ​ല്ല​പ്പ​ള്ളി വ​ലി​യ​പാ​ല​ത്തി​നും വി​ല്ലേ​ജ് ഓ​ഫീ​സി​നും ഇ​ട​യി​ലു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലാ​ണ് അ​റ​വു​ശാ​ല​ക​ളിൽ നി​ന്ന​ട​ക്ക​മു​ള്ള മാം​സ അ​വ​ശി​ഷ്ട​ങ്ങൾ ഉൾ​പ്പെ​ടെ ചാ​ക്കു​ക​ളി​ലാ​ക്കി വ്യാ​പ​ക​മാ​യി ത​ള്ളു​ന്ന​ത്. മഴയിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. പഞ്ചായത്ത് അധികൃതർക്ക് നിരവധി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. ദുർഗന്ധം കാരണം ജീവനക്കാർ ഓഫീസിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവ് നായ്ക്കൾ ഇവ വ​ലി​ച്ച് കൊ​ണ്ട് പോ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളിൽ ഇ​ടു​ക​യും പ​ക്ഷി​കൾ കി​ണ​റു​ക​ളിൽ ഇ​വ കൊ​ണ്ടി​ടു​ക​യും ചെ​യ്യു​ന്നുണ്ട്. ഇ​ത് കൂ​ടാ​തെ മാ​ലി​ന്യം കു​ന്നുകൂ​ടി കി​ട​ക്കു​ന്ന കാ​ര​ണ​ത്താൽ നാ​യ്​ക്ക​ളു​ടെ ശ​ല്യ​വും ഇ​വി​ടെ പ്ര​തിദിനം വർ​ദ്ധി​ക്കു​ക​യാ​ണ്. അ​ധി​കൃ​തർ ഇടപെട്ട് അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​ത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.