sanal-g-panicker
സനൽ ജി പണിക്കർ

തിരുവല്ല : റോട്ടറി ക്ലബ് ഒഫ് തിരുവല്ല ഈസ്റ്റ് പ്രസിഡന്റായി സനൽ ജി.പണിക്കർ സ്ഥാനോഹരണം ചെയ്തു. ചീഫ് ഗസ്റ്റ് പി.ഡി.ജി സുരേഷ് മാത്യു മുഖ്യാതിഥിയായി. സെക്രട്ടറി അഡ്വ.രാജീവ് പാരിപ്പള്ളി, ട്രഷറർ ഏബ്രഹാം വർഗീസ്, എ.ജി തോമസ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു.