അയിരൂർ: കോറ്റാത്തൂർ മതാപ്പാറ തെക്കേവഞ്ചിപ്പത്ര സീജ ഭവനിൽ പത്മനാഭപിള്ള (ഓമനക്കുട്ടൻ നായർ - 78)നിര്യാതനായി. ഭാര്യ: തങ്കമ്മ മക്കൾ: പ്രദീപ്, പ്രീതി. മരുമക്കൾ: സീജ പ്രദീപ്, അജീഷ്. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.