മല്ലപ്പള്ളി: പാലത്തുങ്കൽ തെക്കേൽ മിനി വില്ലായിൽ വർഗീസ് മത്തായിയുടെ ഭാര്യ മോനി വറുഗീസ് (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് ആനിക്കാട് സെന്റ് ഗ്രിഗോറിയോസ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ. മല്ലപ്പള്ളി തേലമണ്ണിൽ കുടുംബാംഗമാണ്. മകൾ: മിനി. മരുമകൻ: അയിരൂർ മേലേടത്ത് ചെറിയാൻ തോമസ്.