അഞ്ചക്കാല : ഒറ്റുകല്ലിൽ പരേതനായ ഒ റ്റി ഗോപാലന്റെ ഭാര്യ ദേവകി ഗോപാലൻ നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ് ജി, രഞ്ജു ജി. മരുമകൻ: മനു ശിവരാജൻ