പന്തളം: മങ്ങാരം വല്ല്യയ്യത്ത് കമല കുമാരി (റിട്ട. ആർഐ സിവിൽ സപ്ലൈസ് 76) നിര്യാതയായി സംസ്കാരം ഇന്ന് രണ്ടിന്. ഭർത്താവ്: സുശീലൻ (റിട്ട. അസി. എൻജിനീയർ). സി.പി.ഐ എം.എസ്.എം ബ്രാഞ്ചംഗം. മക്കൾ: അജയകുമാർ, പ്രിയങ്ക. മരുമകൻ: സജീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.