ഏഴംകുളം: ഏഴംകുളം വടക്ക് പാലമുക്ക് ഇടക്കുന്നിൽ പരേതനായ ഇ കെ ശശിധരന്റെ ഭാര്യ എ .കുഞ്ഞിക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ . മക്കൾ :ജയപ്രകാശ് ശശി, ലീലാഭായ്, ജയമോഹൻ, സലിംകുമാർ ശശി, വൽസകുമാരി, അജിതകുമാരി. മരുമക്കൾ : കാഞ്ചനവല്ലി, ചെല്ലപ്പൻ, വസന്തകുമാരി , ശോഭകുമാരി, ഗോപി , സുരേന്ദ്രൻ.