chacko-vargis
ചാക്കോ വർഗീസ്

കടപ്ര - മാന്നാർ : കുന്നേലായ വേഴപ്പറയിൽ ചാക്കോ വർഗീസ് (73) നിര്യാതനായി. സംസ്കാരം നാളെ 12ന് നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ ഭാര്യ ലീലാമ്മ ചാക്കോ പായിപ്പാട് വരത്തറപള്ളത്ത് കടുംബാംഗാമാണ്. മക്കൾ: മനോജ്, വിനോദ്, സോണിയ , മരുമകൻ: ബിജു