leela-
ലീലാ ജി കൃഷ്ണൻ

കലഞ്ഞൂർ: രജു ഭവനത്തിൽ പരേതനായ എം കെ .ഗോപാലകൃഷ്ണന്റെ (റിട്ട: സുബേദാർ) ഭാര്യ: ലീല ജി കൃഷ്ണൻ ( 67) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: റെജൂ, ലിഷമോൾ. മരുമക്കൾ: ജയലക്ഷ്മി, രാജേഷ് ആർ. സഞ്ചയനം വ്യാഴാഴ്ച 8 ന്.