10-sob-ponnamma-joy
പൊന്നമ്മ ജോയ്

കുറത്തിക്കാട്: മരങ്ങാട്ടുതറയിൽ പരേതനായ എം.കെ.ജോയിയുടെ ഭാര്യ പൊന്നമ്മ ജോയി (72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കുറത്തിക്കാട് പള്ളിയുടെ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ഷൈനി , ഷിബി. മരുമക്കൾ : സാം കല്ലിശ്ശേരി (ഒമാൻ) , ബിജു കുറത്തിക്കാട് (ഖത്തർ). കൊച്ചുമക്കൾ: സ്‌നേഹ സാം, സെഹിൻ സാം, ജോഷ്വാ ബിജു.