പന്തളം : വൈ.എം.സി.എ സമാധാന വാരാചരണത്തിന്റെ ഭാഗമായി തുമ്പമൺനോർത്ത് പള്ളിക്കാല ഇ.എ.എൽ.പി സ്‌കൂളിൽ നടത്തിയ ദേശീയോദ്ഗ്രഥന സംഗമം സരസകവി മൂലൂർ സ്മാരക സമിതി ചെയർമാൻ കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
തോമസ് ചെറിയാൻ, ടി. എസ്‌തോമസ്, ഷിബു കെ.എബ്രഹാം, ലെബി ഫിലിപ് മാത്യൂ, ജെബി മാത്യൂ , ഡെയ്‌സി പി.ഡാനിയേൽ എന്നിവർ പങ്കെടുത്തു.