10-sob-rajamma
രാജമ്മ. കെ

കാരയ്ക്കാട്: നാരായണവിലാസത്തിൽ പരേതനായ നാണുപണിക്കരുടെ ഭാര്യ രാജമ്മ. കെ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ: സി.എൻ ബാലകൃഷ്ണൻ, ശിവശങ്കരൻ, ശശിധരൻ നായർ, മുരളിമോഹൻ. മരുമക്കൾ: രാധാമണി, ശ്രീകുമാരി, രമാദേവി, സുഷമ.