10-sob-anandavalli
ആനന്ദവല്ലി

മല്ലപ്പള്ളി: പരിയാരം പറയതാനത്ത് ആനന്ദവല്ലി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭർത്താവ്: രാജപ്പൻ ആചാരി. മക്കൾ : രാജി, രജനി. രഞ്ജിനി, സൂര്യ. മരുമക്കൾ : വിനോദ്, പ്രമോദ്, ശ്രീജിത്ത്, സുജിത്ത്.