ഇടപ്പാവൂർ :വലുമണ്ണിൽ അനിൽ കുമാർ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രഞ്ജു. മക്കൾ :അനിരുദ്ധ്, അൻവിക.