10-sob-aksa-mariam-biju
അക്‌സ മറിയം ബിജു

കോഴഞ്ചേരി : പുരയിടത്തിൽ ബിജു പി. എസ് ന്റെ മകൾ അക്‌സ മറിയം ബിജു (15) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മാതാവ് കുറിച്ചിമുട്ടം കുടക്കാട്ടിൽ സുജ.