കുന്നന്താനം : പാറനാട്ടു വീട്ടിൽ രാജേന്ദ്രപ്രസാദിന്റെ ഭാര്യ മഞ്ജു പ്രസാദ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രമോദ്, പ്രസീത, പ്രജീദ്, പ്രജോദ്, പ്രവിത. മരുമക്കൾ: സിന്ധു, സന്തോഷ്, ജിജി, ശ്രുതി, മനീഷ്.