parukkuttiymma-
പാറുക്കുട്ടിയമ്മ

മലയാലപ്പുഴ: തെക്കെതിൽ പാറുക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് . ഭർത്താവ്: പരേതനായ കേശവപണിക്കർ മക്കൾ: ഇന്ദിര, ഗിരിജ മരുമക്കൾ: രാജേന്ദ്രൻ നായർ, ജി സോമൻ നായർ.