congress
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ സൗത്ത് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് കെ.പി.സി സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ : കോൺഗ്രസ് ചെങ്ങന്നൂർ സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അഡ്വ.ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിബിൻ മാമ്മൻ, മണ്ഡലം പ്രസിഡന്റ് ബിജു.ആർ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.ആർ സജീവൻ, വരുൺ മട്ടയ്ക്കൽ, സുജ ജോൺ, ജെംയിസ് പിടിപ്പുരയ്ക്കൽ, കെ.ഷിബുരാജൻ, സൂസമ്മ ഏബ്രാഹാം, സോമൻ പ്ലാപ്പള്ളി, ജോൺ മാത്യു, സുരേഷ് വി, ഗോപു പുത്തൻമഠത്തിൽ, ജോൺ ഫിലിപ്പ്, സന്തോഷ് താഴാംതറ, റിജോ ജോൺ ജോർജ്ജ്, കെ.സി.ശ്രീധരൻ, റിബു ജോൺ എന്നിവർപ്രസംഗിച്ചു.