cfds
അടൂർ കൃഷി ഭവനിലേക്ക് മാർച്ച്‌ നടത്തി

അടൂർ.സ്വതന്ത്ര കർഷകസംഘം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കൃഷിഭവൻ മാർച്ച് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൗഷീദാ ബിന്ദു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റഹിം പ്ലാമൂടൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ലാ ട്രഷറർ കെ.വി. ശിവരാജൻ, , നാസിമുദ്ദീൻ, ഷെരീഫ്, സുമൈയ്യ , മുഹമ്മദ് ഖൈസ് എന്നിവർ പ്രസംഗിച്ചു