13-sob-cn-gangadharan
സി. എൻ. ഗംഗാധരൻ

അയിരൂർ : പുത്തേഴംചരുവിൽ കിഴക്കേമുറിയിൽ സി. എൻ. ഗംഗാധരൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് . ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: വത്സല, വിജയമ്മ, മുരളി, ഉഷ. മരുമക്കൾ: രാജൻ മോഹനൻ, നേവ, വിനോദ്.