അടൂർ: മണക്കാല തുവയൂർ വടക്ക് സാരംഗയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ രത്‌നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഈശ്വരിയമ്മ, രാമചന്ദ്രൻ നായർ, സുകുമാരൻ നായർ, ഗംഗാധരൻ നായർ, സോമൻ നായർ, രവീന്ദ്രൻ നായർ. മരുമക്കൾ: രാജശേഖരൻ നായർ, രാധാമണിയമ്മ, സുമാദേവി, ഇന്ദിര, ശ്രീലത, ബിന്ദു.