കോന്നി : മുതുപേഴുങ്കൽ, മാധവശ്ശേരിൽ സരോജിനി അമ്മ (ഓമന-86) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 11ന്. ഭർത്താവ്: പരേതനായ രാമകൃഷ്ണപിള്ള. മക്കൾ : മുരളിമോഹൻ, ശ്രീകുമാർ, പ്രകാശ്, ഗീത, ഉഷാകുമാരി. മരുമക്കൾ : വിജയലക്ഷ്മി, മായ, മിനി, കൃഷ്ണദാസ്, ബാലചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച 8:30ന്.