ആനിക്കാട് പുളിക്കാമല: മുക്കൂർ ചിറ്റേട്ട് സി. സി. വർഗീസിന്റെ ഭാര്യ പാണക്കുഴിയിൽ ഏലിയാമ്മ വർഗീസ് (ആലീസ് -76) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നൂറോമ്മാവ് ഐപിസി ഹെബ്രോൺ ചർച്ചിന്റെ പുല്ലുകുത്തി സെമിത്തേരിയിൽ. മക്കൾ: റ്റൈനി, പരേതനായ ബിനോയി. മരുമകൻ: മല്ലപ്പള്ളി ഈസ്റ്റ് മാമ്മൂട്ടിൽ എം. എം. വർഗീസ്.