മ​ല്ല​പ്പ​ള്ളി​നെ​ല്ലി​മൂ​ട്: ക​രു​വേ​ലിൽ ചാ​മ​ക്കാ​ല​യിൽ നി​ര്യാ​ത​നാ​യ കെ. ഇ. എ​ബ്ര​ഹാ​മി​ന്റെ (കു​ഞ്ഞ​വ​റാ​ച്ചൻ​79) സം​സ്​കാ​രം നാ​ളെ 3 ന് നെ​ല്ലി​മൂ​ട് സെന്റ് മേ​രീ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ