അയിരൂർ: പുതിയകാവ് ചാണാതറയിൽ വീട്ടിൽ ഗംഗാധരൻ നായർ (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അശ്വതി, അരുൺ.. മരുമക്കൾ: ബിനുനാഥ കുറുപ്പ്, ഹരിത. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.