കുടശ്ശനാട്: തുളസീ ഭവനത്തിൽ ചിറക്കാട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാരതി ( 103 ) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഓമന, യശോധരൻ ,സദാശിവൻ, തുളസി, പരേതനായ സദാനന്ദൻ .മരുമക്കൾ: രമ, ഗീത, പുഷ്പ,രമണൻ, പരേതനായ ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.