തലവടി: മാമ്മൂട്ടിൽ ലാലി ബാബു ( 65) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഐ.പി.സി പവർലാൻഡ് സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം 2ന് നടക്കും. ഐപി.സി സോദരി സമാജം തിരുവല്ല സെന്റർ സെക്രട്ടറിയാണ്. നിലമ്പൂർ വെട്ടുകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പാസ്റ്റർ ബാബു തലവടി (ഐ.പി.സി പവർലാൻഡ് സീനിയർ പാസ്റ്റർ, ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററി അംഗം). മക്കൾ: ഫേബ കുര്യൻ (കാനഡ), ജോയൽ ടി.കുര്യൻ. മരുമകൻ: സ്റ്റാൻലി ജോൺ (കാനഡ).