അടൂർ : അമേരിക്കയുടെ ഇറക്കുമതി തിരുവയ്ക്കെതിരെയും ,ഇലക്ഷൻ കമ്മീഷന്റ വോട്ടു തട്ടിപ്പിനെതിരെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ്കുഴുവേലി അദ്ധ്യക്ഷത വഹിച്ചു. ,തോട്ടുവ മുരളി ,വിനു വിദ്യാധരൻ ,എൻ.ബാലകൃഷ്ണൻ, എൻ സുനിൽ കുമാർ ,ബി.ജനാർദ്ദനൻ, ആർ.ശിവൻകുട്ടി, വിമലമധു ,റി ജാ പാറയിൽ ,എ.ബഷിർ മണ്ണടി , സുലൈമാൻ ഏനാത്ത് ,ആർ.ശാന്താദേവി ,വൽസലാപ്രഭാകരൻ ,എം.ജോൺസൺ ,ദിലിപ്കടമ്പനാട് ,സി ഓമനക്കുട്ടൻ നായർ ,എം എൻ പ്രഭാകരൻ ,വി വി വർഗീസ് ,ജീ റോബർട്ട് ,എ അച്ചുതൻ ,ജെ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു