അടൂർ ഗാന്ധി സ്മൃതി മൈതാനത്ത് RDO ശ്രീ. ബിപിൻ കുമാർ ദേശീയ പതാക ഉയർത്തുന്നു
അടൂർ: അടൂർ ഗാന്ധി സ്മൃതി മൈതാനത്ത് ആർ.ഡി.ഒ ബിപിൻ കുമാർ ദേശീയ പതാക ഉയർത്തി. നഗരസഭ ചെയർ പേഴ്സൺ കെ. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദീൻ സ്വാഗതം പറഞ്ഞു.