തിരുവൻവണ്ടൂർ: രാഷ്ട്രീയ സ്വയംസേവക സംഘം തിരുവൻവണ്ടൂർ ശാഖയുടെ രക്ഷാബന്ധൻ മഹോത്സവം ഇന്ന് വൈകിട്ട് 5.20ന് നടക്കും .തിരുവൻവണ്ടൂർ ആൽത്തറ ക്ഷേത്ര മന്ദിരത്തിൽച്ചേരുന്ന മഹായോഗത്തിൽ ക്ഷത്രീയ സഹ ബൗദ്ധിക്പ്രമുഖ് കെ.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ പ്രവർത്തക പി .ജയലക്ഷ്മി അദ്ധ്യക്ഷയാകും.