പ്രമാടം : പ്രമാടം മഹാദേവർ ക്ഷേത്രം , വലഞ്ചുഴി ദേവീക്ഷേത്രം , കുളപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം, വാഴമുട്ടം മഹാവിഷ്ണുക്ഷേത്രം, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ഒരുമാസമായി നടന്നുവന്ന രാമായണ മാസാചരണം സമാപിച്ചു.