hhhh
ഐ. എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ഐ.എൻ.ടി.യു.സി അടൂർ നിയോജകമണ്ഡലം പ്രവർത്തകസമ്മേളനം നടത്തി. 20ന് നടക്കുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും കൂടുതൽ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു, ഐ .എൻ. ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ്‌ കുഴുവേലിൽ അദ്ധ്യഷത വഹിച്ചു. തോട്ടുവ മുരളി, വിനു വിദ്യാധരൻ, എം.എൻ പ്രസാദ് , എൻ.ബാലകൃഷണൻ ,എൻ. സുനിൽ കുമാർ ,ബി.ജനാർദ്ദനൻ , വിമല മധു, റിജാപാറയിൽ ,വി.പി ജയാദേവി ,ആർ. ശാന്താദേവി ,ആർ.ശിവൻകുട്ടി ,ബാബു ടി.ജോർജ്ജ് , ദീലിപ് കടമ്പനാട് ,രാജുശാമുവേൽ ,റ്റോബി തോമസ് ,സി ഓമനകുട്ടൻ ,സുലൈമാൻ ഏനാത്ത് ,ബഷിർ മണ്ണടി , വി.വി വർഗീസ് ,എം .എൻ .പ്രഭാകരൻ ,ജി റോബർട്ട് ,എ.അച്യുതൻ എന്നിവർ സംസാരിച്ചു.